സമയമുണ്ടെങ്കിൽ വലതുവശത്തുകാണുന്ന മത്സ്യക്കുഞ്ഞുങ്ങൾക്ക് mouse click ചെയ്ത് കുറച്ച് തീറ്റ കൊടുക്കൂ..............
Popular Posts
-
ഹലോ , ഞാൻ കൊല്ലത്തെത്തി.....ഓ ഒന്നും പറയണ്ട ഒരു തടിയനാ അടുത്തിരുക്കുന്നെ......എന്റെ വീതി കുറഞ്ഞു നീളം കൂടും......ഓ കേട്ടാലെന്താ...
-
1.ബസ്സിലിരുന്ന് അവനോട് അവൾ പറഞ്ഞു ഒന്നു പതുക്കെ പറയെന്നേ................. 2.നി ധൈര്യമായിട്ട് പറയെടീ എല്ലാര...
-
സർ , ഇവൾ ഇരുപത്തിനാലുമണിക്കൂറും TV യുടെ മുമ്പിലാ.........ഒരു വഹ പഠിക്കത്തില്ല......പറഞ്ഞാൽ ഒരക്ഷരം അനുസരിക്കത്തില്ല.............ഞാൻ എ...
-
അമ്മയ്ക്കും അച്ചനും ...
Saturday, 17 December 2011
Sunday, 11 December 2011
Friday, 9 December 2011
കുറുക്കുവഴി
സർ , ഇവൾ ഇരുപത്തിനാലുമണിക്കൂറും TV യുടെ മുമ്പിലാ.........ഒരു വഹ പഠിക്കത്തില്ല......പറഞ്ഞാൽ ഒരക്ഷരം അനുസരിക്കത്തില്ല.............ഞാൻ എന്തോ ചെയ്യൂം സാറേ.. ഞാൻ ഒരു കുറുക്കുവഴി പറയാം ...ചെയ്യാമോ കേബിൾ കട്ട് ചെയ്യാനാണെങ്കിൽ നടക്കത്തില്ല മാഷേ...........എനിക്ക് ആകാശദൂത് കണ്ടേ പറ്റൂ...... അതല്ല ഞാൻ പറയാൻ പോണേ................ എങ്കി പറ മാഷേ......................... വീട്ടിൽ പഴയ റേഡിയോയും ടേപ് റെക്കോർഡറും ഇല്ലേ.............................. അറിയില്ല മാഷേ ............ അതിയാൻ എടുത്ത് ആക്രിക്കാറ്ക്ക് കൊടുത്തുകാണും..........എങ്കിലും പോയി നോക്കാം മാഷേ ....................മാഷ് പറ,,,,,,,,,,, അതു രണ്ടും റിപ്പയർ ചെയ്തെടുക്കണം.................രാവിലെ ആകാശവാണിയുടെ പ്രഭാതഗീതം മുതൽ ഉറക്കെ തുറന്നങ്ങുവെയ്ക്ക്ണം , മോളു സ്ക്കൂളിൽ പോണവരെ.............വൈകുന്നേരം പഴയ കാസെറ്റ് പൊടിതട്ടി എടുത്തിട്ട് ഭക്തിഗാനോം വെയ്ക്കണം പറ്റുമോ.............. ശെരി നോക്കാം മാഷേ.............
Saturday, 5 November 2011
നമ്മുടെ നല്ല കാലം
1.ബസ്സിലിരുന്ന് അവനോട് അവൾ പറഞ്ഞു ഒന്നു പതുക്കെ പറയെന്നേ................. 2.നി ധൈര്യമായിട്ട് പറയെടീ എല്ലാരുടെം ചെവി കറുത്ത രണ്ടുണ്ട വെച്ച് അടച്ചേക്കുവാ.........
ചെവിയുടെ കുസൃതി
- ഹലോ , ഞാൻ കൊല്ലത്തെത്തി.....ഓ ഒന്നും പറയണ്ട ഒരു തടിയനാ അടുത്തിരുക്കുന്നെ......എന്റെ വീതി കുറഞ്ഞു നീളം കൂടും......ഓ കേട്ടാലെന്താ.....ഒളളതാ പറഞ്ഞെ.....ഒ അതു നിന്റെ തന്തക്കോന്തനോടു പറ....വാങ്ങിത്തരും......ഓ വെച്ചോ..............അടിപൊളിപ്പാട്ടൂകേട്ടോട്ടിരുന്ന എന്നെ വിളിച്ച്.......ഒരുമാതിരി........................
Subscribe to:
Comments (Atom)