Popular Posts

Monday, 29 January 2018

അസാധ്യം  ഈ  വാക്കിനെ  വിശ്വസിക്കരുത് ............

           ഇന്ന്  പുതിയ ഒരു ദിവസമാണ് ...
           സൂര്യൻ  തിളങ്ങുന്നു ,നീല ആണ്  ആകാശം .......
            എനിക്കും  നിങ്ങൾക്കും വേണ്ടി പുതിയൊരു ദിനം പിറക്കുന്നു ......
            ഓരോ സൂര്യോദയത്തോടൊപ്പം പുത്തൻ സാധ്യതകൾ             ആരംഭിക്കുകയായി   
             ഓരോ  പ്രഭാതവും  പൊട്ടിവിടരുമ്പോൾ പുതിയ 
അവസരങ്ങൾ  പുതിയതായി  പിറക്കുന്നു 

             നാളേക്കു  വേണ്ടി     തയാറെടുക്കുക ,കാരണം 
അതിൽ   നിങ്ങള്ക്ക്  ഒരു ഭാഗം  അഭിനിയ്‌ക്കേണ്ടതുണ്ട്      ............... 


 

 

Saturday, 23 November 2013




പശ്ചിമഘട്ടം = ഘട്ടം ഘട്ടമായി CUT ചെയ്തു വില്‍ക്കാനുള്ള ഘട്ടം അഥവ KCBC , കേരളാകോങ്ഗ്രസ്സിന്‍റെ തന്തെടെ വക , die in harness ല്‍ കോങ്രസ്സിനും മുസ്ലീംലീഗിനും പങ്കിട്ടെടുക്കാനുള്ള വഹ , ഭാഗ്യമുണ്ടേല്‍ മിച്ചം സഖാക്കള്‍ക്കും
Like ·  ·  · 3 minutes ago · 

Tuesday, 19 November 2013






      കസ്റ്റുരിരംഗന്‍   നേതാക്കന്മരുടെ    കണ്ണില്‍


            അച്ചുമാമന്‍                -     കളസം  ഊരി  രംഗന്‍

            പി.സി.ജോര്‍ജ്            -       കയറൂരിരംഗന്‍

           KCBC                               -      കുരിശൂരിരംഗന്‍



                   ഇപ്പോഴൊക്കെ   എന്‍തോന്ന്   പശ്ചിമഘട്ടം   ,  

                 അത്  ഘട്ടംഘട്ടമായി   അങ്ങു    CUT    ചെയ്ത്

                 എടുക്കണം  ,  വോട്ട്    പാട്ടയില്‍   വിഴണം..
     
               ഇടത്തുനിന്നും     വലത്തുനിന്നും   മാറി  മാറി

             വെട്ടണം ,    എങ്കിലേ    ഞമ്മളും   പെമ്പിളേ


               കൂടി     71      തികച്ചുതരൂ  

                      ലാവ്ഗില്‍   സലാം    സഖാവേ..