Popular Posts

Saturday, 5 November 2011

ചെവിയുടെ കുസൃതി

  1. ഹലോ , ഞാൻ  കൊല്ലത്തെത്തി.....ഓ ഒന്നും  പറയണ്ട   ഒരു  തടിയനാ  അടുത്തിരുക്കുന്നെ......എന്റെ  വീതി കുറഞ്ഞു    നീളം  കൂടും......ഓ   കേട്ടാലെന്താ.....ഒളളതാ   പറഞ്ഞെ.....ഒ   അതു  നിന്റെ  തന്തക്കോന്തനോടു  പറ....വാങ്ങിത്തരും......ഓ   വെച്ചോ..............അടിപൊളിപ്പാട്ടൂകേട്ടോട്ടിരുന്ന  എന്നെ   വിളിച്ച്.......ഒരുമാതിരി........................
  • ഹലോ  , ഞാൻ  കൊല്ലം  കഴിഞ്ഞു........ങാ കൂടേ  ഒരു  എലുമ്പനായതുകൊണ്ട്  യാത്ര   ലാവിഷ്.......പാവം......കേക്കട്ടെ..കേക്കട്ടെ         മുല്ലപ്പൂവോ.....കട  അടച്ചൂകാണും   കരളേ..........   നമുക്കു   അടുത്ത മാസം  വാങ്ങാം.....ട്ടോ.............. 

No comments:

Post a Comment