കസ്റ്റുരിരംഗന് നേതാക്കന്മരുടെ കണ്ണില്‍
അച്ചുമാമന് - കളസം ഊരി രംഗന്
പി.സി.ജോര്‍ജ് - കയറൂരിരംഗന്
KCBC - കുരിശൂരിരംഗന്
ഇപ്പോഴൊക്കെ എന്തോന്ന് പശ്ചിമഘട്ടം ,
അത് ഘട്ടംഘട്ടമായി അങ്ങു CUT ചെയ്ത്
എടുക്കണം , വോട്ട് പാട്ടയില്‍ വിഴണം..
ഇടത്തുനിന്നും വലത്തുനിന്നും മാറി മാറി
വെട്ടണം , എങ്കിലേ ഞമ്മളും പെമ്പിളേ
കൂടി 71 തികച്ചുതരൂ
ലാവ്ഗില് സലാം സഖാവേ..
പൊരി 1 - നമ്മുടെ കുട്ടികളെ അഞ്ചാം ക്ളാസുവരെ ഭാഷകള്‍ മാത്രം
ReplyDeleteപഠിപ്പിച്ചാലോ .................